മാ​സ്‌​ക് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു
Wednesday, November 25, 2020 10:04 PM IST
താ​മ​ര​ശേ​രി: ജൂ​നി​യ​ര്‍ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി​യു​ടെ​യും താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ട്ടി​പ്പാ​റ​യി​ല്‍ മാ​സ്‌​ക് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.
താ​മ​ര​ശേ​രി എ​ഇ​ഒ മു​ഹ​മ്മ​ദ് അ​ബാസ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി താ​ലൂ​ക്ക് ചെ​യ​ര്‍​മാ​ന്‍ ഷാ​ന്‍ ക​ട്ടി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ത​ല മാ​സ​ക് വി​ത​ര​ണം ക്ലാ​രാ​ബ​ര്‍​ട്ട​ന്‍ അ​വാ​ര്‍​ഡ് ജേ​താ​വും ജെ​ആ​ര്‍​സി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ലീ​ന നി​ര്‍​വഹി​ച്ചു.
ജെ​ആ​ര്‍​സി ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി റീ​ന മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജെ​ആ​ര്‍​സി കേ​ഡ​റ്റു​ക​ളാ​യ എ​യ്ഞ്ച​ല്‍ മേ​രി ജോ​ര്‍​ജ്, ആ​ല്‍​ഫി​ല്‍​സ് ട്രാം​മ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.