ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ സി​വി​ല്‍ സ​ര്‍​വീ​സ് മേ​ഖ​ല ത​ക​ര്‍​ത്തു: ടി.​സി​ദ്ദി​ഖ്
Friday, November 27, 2020 11:09 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ സി​വി​ല്‍ സ​ര്‍​വീ​സ് മേ​ഖ​ല ക​ഴി​ഞ്ഞ നാ​ല​ര​വ​ര്‍​ഷം കൊ​ണ്ട് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ത്തെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി .​സി​ദ്ദി​ഖ്.യു​ടി​ഇ​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച നി​ല​പാ​ട് അ​റി​യി​ക്ക​ല്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
പി​എ​സ്‌​സി യെ ​നോ​ക്കു​കു​ത്തി​യാ​ക്കി ന​ട​ത്തു​ന്ന പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്കെ​തി​രെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ വ​രാ​നി​രി​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​റു​പ​ടി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.വി.​നോ​ദ് കു​മാ​ര്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു.​കെ.​കെ.​സു​രേ​ഷ്,അ​ബ്ദു​ള്ള അ​ര​യ​ന്‍​ങ്കോ​ട്ട് ,കെ.​പ്ര​ദീ​പ​ന്‍, ഷാ​ജു പി .​കൃ​ഷ്ണ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ ജോ​ണ്‍, കെ.​കെ. പ്ര​മോ​ദ് കു​മാ​ര്‍, ടി.​സു​ബൈ​ദ, സു​നി​ല്‍​കു​മാ​ര്‍ പ​യ​മ്പ്ര, സ​ന്തോ​ഷ് കു​നി​യി​ല്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.