ക​ർ​ഷ​ക പ്ര​ക്ഷോ​ഭം: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ്
Wednesday, December 2, 2020 12:11 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ർ​ഷ​ക​രേ​യും കാ​ർ​ഷി​ക മേ​ഖ​ല​യേ​യും പാ​ടെ ത​ക​ർ​ക്കു​ന്ന വി​വാ​ദ ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ക്കു​ക​യും ജ​യ് ജ​വാ​ൻ ജ​യ് കി​സാ​ൻ എ​ന്ന മു​ദ്രാ​വാ​ക്യം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .എ​ൻ. ച​ന്ദ്ര​ൻ, എം.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ , മാ​ത്യു ദേ​വ​ഗി​രി , പി.​സി.​പ്ര​ത്യു​ഷ് , ജോ​ൺ പൊ​ന്ന​മ്പേ​ൽ , പി. ​ഭാ​സ്ക​ര​ൻ നാ​യ​ർ , ബി​ജു ക​ണ്ണ​ന്ത​റ , നാ​രാ​യ​ണ​ൻ കി​ടാ​വ് , ലൂ​ക്കോ​സ് വാ​ത​പ്പ​ള്ളി​ൽ , കു​മാ​ര​ൻ പ​റ​ക്കൊ​മ്പ​ത്ത് , കെ. ​എം. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.