ആ​കാ​ശ​വാ​ണി നി​ല​യം ന​വീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്: എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ
Wednesday, December 2, 2020 12:11 AM IST
കോ​ഴി​ക്കോ​ട്: ഇ​പ്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​ന് ശ്രോ​താ​ക്ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി അ​ട​ച്ചു പൂ​ട്ടാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് എ. ​പ്ര​ദീ​പ് കു​മാ​ര്‍​എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ക​ലാ സാം​സ്‌​കാ​രി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ കേ​വ​ല​മാ​യ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് അ​ട​ച്ചു​പൂ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ഭാ​വി​ത​ല​മു​റ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.​ഒ​രു സം​സ്ഥാ​ന​ത്ത് ഒ​രു റേ​ഡി​യോ പ്ര​ക്ഷേ​പ​ണ നി​ല​യം മ​തി​യെ​ന്ന​ത് സ​മൂ​ഹം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ബ​ഹു​സ്വ​ര​ത​യ്ക്കു ത​ന്നെ എ​തി​രാ​ണ്. കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി നി​ല​യ​ത്തെ ആ​ധു​നി​ക ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍ പ്പെ​ടെ സ്ഥാ​പി​ച്ചു​കൊ​ണ്ട് ന​വീ​ക​രി​ക്കു​ക​യും ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ട് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് വാ​ക്സി​ന്‍: ആ​രോ​ഗ്യ
പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​വ​രം ന​ല്‍​ക​ണം

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ല​ബോ​റ​ട്ട​റി​ക​ളി​ലെ​യും സ്‌​കാ​നിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ​യും മു​ഴു​വ​ന്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​വ​രം ഡി​സം​ബ​ര്‍ അ​ഞ്ചി​ന് വൈ​കി​ട്ട് മൂ​ന്നി​ന​കം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്:​ഫ​റോ​ക്ക് - മ​ണ്ണൂ​ര്‍ - ക​ട​ലു​ണ്ടി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നാ​ല്‍ നാ​ളെ മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ ഈ ​റോ​ഡി​ലൂ​ടെ​യു​ള​ള വാ​ഹ​ന ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​യ​ന്ത്രി​ച്ചിരിക്കുന്നു.