പ്ര​ച​ാര​ണ വാ​ഹ​ന ജാ​ഥ ന​ട​ത്തി
Wednesday, December 2, 2020 12:12 AM IST
താ​മ​ര​ശേ​രി: എ​ല്‍​ഡി​എ​ഫ് താ​മ​രേ​ശ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​വ​ട്ട​ക്കൊ​രു​വി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് 18 കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം വൈ​കു​ന്നേ​രം ഏ​ഴി​ന് താ​മ​ര​ശേ​രി​യി​ല്‍ സ​മാ​പി​ച്ചു.
ജാ​ഥാ ലീ​ഡ​ര്‍ എ.​പി.​സ​ജി​ത്ത്, പൈ​ല​റ്റ് പി.​സി. റ​ഹീം, വി.​കു​ഞ്ഞി​രാ​മ​ന്‍, പി.​സി. അ​ബ്ദു​ല്‍ അ​സീ​സ്, സി.​മൊ​യ്തീ​ന്‍ കു​ട്ടി ഹാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി പി.​കെ.​റാ​മി​സ്, ഇ.​ശി​വ​രാ​മ​ന്‍, പി.​എം.​അ​ബ്ദു​ല്‍ മ​ജീ​ദ്, ടി.​കെ.​ബൈ​ജു, കെ.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍, മു​ഹ​മ്മ​ദ് സി​നാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു.പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് പ​ര​പ്പ​ന്‍​പൊ​യി​ലി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ പൊ​തു​യോ​ഗ​ത്തി​ല്‍ എ.​സി.​ഗ​ഫൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​രാ​ട്ട് അ​ബ്ദു​ല്‍ ഹ​ഖ്, സ​ഫി​യ കാ​രാ​ട്ട്, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.