ആം​ബു​ല​ൻ​സ് മ​ര​ത്തി​ലി​ടി​ച്ചു പ​രി​ക്കേ​റ്റ രോ​ഗി മ​രി​ച്ചു
Friday, December 4, 2020 9:42 PM IST
മാ​ന​ന്ത​വാ​ടി: ന്യൂ​മോ​ണി​യ മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്നു കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കൂ​ന്ന​തി​നി​ടെ ആം​ബു​ല​ൻ​സ് മ​ര​ത്തി​ലി​ടി​ച്ചു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു.​

ദ്വാ​ര​ക മൂ​ഞ്ഞ​നാ​ട്ട് വ​ർ​ഗീ​സാ​ണ്(​ജോ​ർ​ജ്-61) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 22നു ​ന​ട​ന്ന അ​പ​ക​ട​ത്തി​ൽ വ​ർ​ഗീ​സി​ന്‍റെ ന​ട്ടെ​ല്ലി​നും ക​ഴു​ത്തി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഭാ​ര്യ:​ലി​ല്ലി.​മ​ക്ക​ൾ:​അ​നു​ഷ,ആ​ഷ്ലി​ൻ,ആ​ഗ്ന​സ്. മ​രു​മ​ക്ക​ൾ:​വ​രു​ണ്‍,റോ​ഷ​ൻ.