ജ​നം ര​ണ്ടു ത​ട്ടി​ൽ; നാ​ളെ മൂ​ളി​ത്തോ​ടി​ൽ സ​മ​ര​സം​ഗ​മം
Saturday, January 16, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ മൂ​ളി​ത്തോ​ടി​ൽ മ​ണ്ണ​ണ നി​ർ​മി​ച്ചു തൊ​ണ്ടാ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ര​ണ്ടു ത​ട്ടി​ൽ. നി​ർ​ദി​ഷ്ട പ​ദ്ധ​തി നാ​ടി​നു ഗു​ണം ചെ​യ്യു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് തൊ​ണ്ടാ​ർ ഡാം ​ക​ർ​മ​സ​മി​തി. എ​ന്നാ​ൽ മു​ളി​ത്തോ​ടി​ൽ അ​ണ നി​ർ​മി​ക്കു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യാ​ണ് തൊ​ണ്ടാ​ർ ഡാം ​വി​രു​ദ്ധ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ.