സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പു​തു​ച​മ​യ​ങ്ങ​ള​ണി​ഞ്ഞു പ​ഴ​ശി പാ​ർ​ക്ക്
Sunday, January 17, 2021 11:03 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ലെ പ​ഴ​ശി പാ​ർ​ക്ക് പു​തു​മോ​ടി​യോ​ടെ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. ഏ​റെ​ക്കാ​ല​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന പാ​ർ​ക്ക് ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചു ന​വീ​ക​രി​ച്ചാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ക്കു​ന്ന​ത്. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന നി​ധി​യി​ൽ​നി​ന്നു അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ​യും ന​വീ​ക​ര​ണ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ഒ​രേ​പോ​ലെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് പാ​ർ​ക്കി​ൽ ന​വീ​ക​ര​ണം ന​ട​ന്ന​ത്.

ഇ​ല​ച്ചാ​ർ​ത്തു​ക​ൾ ത​ണ​ൽ വി​രി​ക്കു​ന്ന സ​ഞ്ചാ​ര​പാ​ത​യും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കും ബോ​ട്ടിം​ഗ് സൗ​ക​ര്യ​വും പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​ണ്. 10 ഹൈ​മാ​സ് ലൈ​റ്റും 96 സ്ട്രീ​റ്റ് ലൈ​റ്റും പാ​ർ​ക്കി​ലു​ണ്ട്. വെ​ള്ള​ച്ചാ​ട്ടം, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള പാ​ർ​ക്കു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. സം​സ്ഥാ​ന ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന റൂ​ട്ടി​ലാ​യ​തി​നാ​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗി​നു ര​ണ്ടു സ്റ്റേ​ഷ​നും പാ​ർ​ക്കി​നോ​ടു ചേ​ർ​ന്നു സ​ജ്ജീ​ക​രി​ക്കും.

മാ​ന​ന്ത​വാ​ടി​പ്പു​ഴ​യു​ടെ തീ​ര​ത്ത് 1994ലാ​ണ് പ​ഴ​ശി പാ​ർ​ക്ക് തു​ട​ങ്ങി​യ​ത്. 1982ൽ ​സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ന​ഴ്സ​റി​യാ​യി​രു​ന്ന അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ലം 1994ലാ​ണ് ജി​ല്ലാ ടൂ​റി​സം വ​കു​പ്പ് എ​റ്റെ​ടു​ത്ത​ത്. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളാ​യി പാ​ർ​ക്കി​ൽ ന​വീ​ക​ര​ണം ന​ട​ന്നെ​ങ്കി​ലും കാ​ല​ത്തി​ന​നു​സ​രി​ച്ച് വി​പു​ല​മാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഉ​ദ്യാ​നം മോ​ടി​കൂ​ട്ടാ​ൻ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

അ​ഞ്ചു കി​യോ​സ്കു​ക​ൾ, ന​ട​പ്പാ​ത, ബോ​ട്ട് ജെ​ട്ടി​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, ഗേ​റ്റ്, ലാ​ൻ​ഡ്സ്കേ​പ്പ്, ലൈ​റ്റിം​ഗ് ജ​ല​ധാ​ര, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ലം, ഇ​രി​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ പു​തു​താ​യി സ​ജ്ജീ​ക​രി​ച്ച​തി​ൽ ഉ​ൾ​പ്പെ​ടും. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നും മ​റ്റു​മാ​യി ഓ​പ്പ​ണ്‍ സ്റ്റേ​ജും ഒ​രു​ക്കു​ന്നു​ണ്ട്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ പാ​ർ​ക്കി​ൽ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. പു​ഴ​യി​ലൂ​ടെ​യു​ള്ള ബോ​ട്ടിം​ഗി​നു ര​ണ്ട് സീ​റ്റു​ള്ള ബോ​ട്ടി​ന് 200 രൂ​പ​യും നാ​ല് സീ​റ്റു​ള്ള ബോ​ട്ടി​ന് 350 രൂ​പ​യും ഫീ​സ് ഈ​ടാ​ക്കും. മു​തി​ർ​ന്ന​വ​ർ​ക്ക് 20ഉം ​കു​ട്ടി​ക​ൾ​ക്ക് 10ഉം ​രൂ​പ​യാ​യി​രി​ക്കും പാ​ർ​ക്കി​ൽ പ്ര​വേ​ശ​ന ഫീ​സ്.

മാ​നേ​ജ​ർ, റി​സ​പ്ഷ​നി​സ്റ്റ്, വാ​ച്ച്മാ​ൻ, അ​റ്റ​ൻ​ഡ​ർ, സ്വീ​പ്പ​ർ എ​ന്നി​ങ്ങ​നെ അ​ഞ്ച് 5 ജീ​വ​ക്കാ​രാ​ണ് ഉ​ദ്യാ​ന​ത്തി​ലു​ള്ള​ത്. ഉ​ദ്ഘാ​ട​ന​ത്തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കും. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പാർക്കിന്‍റെ പ്ര​വ​ർ​ത്ത​നം.