നാ​ഷ​ൺ ബി​ൽ​ഡ​ർ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Thursday, January 21, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: റോ​ട്ട​റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ നാഷൻ ബി​ൽ​ഡ​ർ അ​വാ​ർ​ഡ് സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വാ​യ കോ​ട്ട​ത്ത​റ ജി​എ​ച്ച്എ​സ്എ​സി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക സാ​ല​മ്മ ജോ​സ​ഫി​ന് സ​മ്മാ​നി​ച്ചു.
റോ​ട്ട​റി ഗ​വ​ർ​ണ്ണ​റു​ടെ ക്ല​ബ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ൽ​പ്പ​റ്റ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ഷൈ​ജു മാ​ണി​ശ്ശേ​രി​ൽ അ​വാ​ർ​ഡ് ജേ​താ​വി​നെ പു​ര​സ്ക്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
റോ​ട്ട​റി ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ, ഗ​വ​ർ​ണ​ർ ഇ​ല​ക്ട് രാ​ജേ​ഷ് സു​ഭാ​ഷ്, സ്റ്റേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി​നോ​ദ് കു​മാ​ർ, സോ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സേ​തു ശി​വ​ശ​ങ്ക​ർ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ സി.​കെ. സ​ണ്ണി, ക​ൽ​പ്പ​റ്റ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഡോ. ​ആ​ദ​ർ​ശ്, ഡോ. ​എ.​ആ​ർ. അ​ജ​യ്, അ​നൂ​പ് പാ​ല​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.