നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ൽ 6,07,068 സ​മ്മ​തി​ദാ​യ​ക​ർ
Friday, January 22, 2021 12:30 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ജി​ല്ല​യി​ലെ പു​തു​ക്കി​യ വോ​ട്ട​ർ​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 2,99,063 പു​രു​ഷ​ൻ​മാ​രും 3,08,005 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 6,07,068 സ​മ്മ​തി​ദാ​യ​ക​രാ​ണ് പ​ട്ടി​ക​യി​ൽ. 788 പു​രു​ഷ​ൻ​മാ​രും 66 സ്ത്രീ​ക​ളു​മ​ട​ക്കം 854 പ്ര​വാ​സി വോ​ട്ട​ർ​മാ​രും 1,002 പു​രു​ഷ​ൻ​മാ​രും 40 സ്ത്രീ​ക​ളു​മ​ട​ക്കം 1,042 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.
വോ​ട്ട​ർ​മാ​രു​ടെ വി​വ​രം(​നി​യോ​ജ​ക​മ​ണ്ഡ​ലം, പു​രു​ഷ​ൻ, സ്ത്രീ, ​ആ​കെ എ​ന്ന ക്ര​മ​ത്തി​ൽ): മാ​ന​ന്ത​വാ​ടി- 95,268-96,143-191,411. ബ​ത്തേ​രി-1,06,544 1,10,515 2,17,059. ക​ൽ​പ്പ​റ്റ- 97,251-1,01,347- 1,98,598. പ്ര​വാ​സി വോ​ട്ട​ർ​മാ​ർ-​മാ​ന​ന്ത​വാ​ടി-285-25-310. ബ​ത്തേ​രി-155-19-174. ക​ൽ​പ്പ​റ്റ- 348-22-370.
സ​ർ​വീ​സ് വോ​ട്ട​ർ​മാ​ർ-​മാ​ന​ന്ത​വാ​ടി-262-14-276. ബ​ത്തേ​രി-457-13-470. ക​ൽ​പ്പ​റ്റ-283-13-296.