യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ
Friday, January 22, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ റ​സാ​ഖ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ പി.​പി. ആ​ലി, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, കെ.​വി. പോ​ക്ക​ർ ഹാ​ജി, പി.​കെ. അ​ബൂ​ബ​ക്ക​ർ, ടി.​ജെ. ഐ​സ​ക്ക്, ടി. ​ഹം​സ, സ​ലീം മേ​മ​ന, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, പി. ​ഇ​സ്മ​യി​ൽ, എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, കെ.​ബി. ന​സീ​മ, എം.​എ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​ണി പ്ര​വ​ർ​ത്ത​നം ബൂ​ത്തു​ത​ല​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. രാ​ഹു​ൽ​ഗാ​ന്ധി എം​പി പ​ങ്കെ​ടു​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ 28നു ​ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ത്തും. മൂ​ന്നി​നു ജി​ല്ല​യി​ലെ​ത്തു​ന്ന സ​ന്ദേ​ശ​യാ​ത്ര വി​ജ​യി​പ്പി​ക്കും.