ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ പു​ൽ​പ്പ​ള്ളി​യി​ൽ 11 പേ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു
Saturday, January 23, 2021 12:21 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പി​എ​ച്ച്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ള​വ​ള​ളി അം​ഗ​ണ്‍​വാ​ടി​യി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 11 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ 22 ഓ​ളം പേ​ർ​ക്ക് രോ​ഗം സ്ഥീ​രി​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​മാ​യി കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​താ​യാ​ണ് സൂ​ച​ന.

ജു​നൈ​ദ് കൈ​പ്പാ​ണി​യെ അ​നു​മോ​ദി​ച്ചു

വെ​ള്ള​മു​ണ്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജു​നൈ​ദ് കൈ​പ്പാ​ണി​യെ ജ​ന​താ​ദ​ൾ-​എ​സ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. ബി​ജു ഐ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ഉ​മ്മ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഉ​മ​റ​ലി പു​ളി​ഞ്ഞാ​ൽ, റ​ഷീ​ദ് ഇ​റു​ന്പ​ൻ, പു​ത്തൂ​ർ ഉ​മ്മ​ർ, വി.​കെ. ആ​ദി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.