പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി വാ​ർ​ഷി​ക​ദി​നാ​ച​ര​ണം നടത്തി
Sunday, January 24, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: പു​ണ്യം പൂ​ങ്കാ​വ​നം പ്ര​സ്ഥാ​നം പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നു ന​ട​പ്പി​ലാ​ക്കി​യ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യു​ടെ വാ​ർ​ഷി​ക​ദി​നാ​ച​ര​ണം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ണ്യം പൂ​ങ്കാ​വ​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ച്ചു. സ്വാ​മി ഹം​സാ​ന​ന്ദ​പു​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യോ​ഗ​ക്ഷേ​മ​സ​ഭ പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി, ശാ​ന്തി​ഗി​രി ആ​ശ്ര​മം അ​ഡ്വൈ​സ​റി ബോ​ർ​ഡ് അംഗം പി.​കെ. ജ​യ​രാ​ജ്, ടി.​വി.​ര വീ​ന്ദ്ര​ൻ, അ​ഡ്വ. സാ​ദി​ഖ് നീ​ലി​ക്ക​ണ്ടി. സി.​പി. മ​ഹേ​ഷ്കു​മാ​ർ, പി.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ, പി.​എ​ൻ. പ​ദ്മി​നി , എം.​കെ. ഗ്രീ​ഷി​ത്ത്, ബാ​ബു, എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ, ശാ​ന്തി ബാ​ല​സു​ബ്ര​ഹ് മ​ണ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​മോ​ഹ​ന​ൻ സ്വാ​ഗ​ത​വും ച​ന്ദ്രി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.