ജില്ലയിൽ 292 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 177 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, January 24, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 292 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 289 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ലു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മൂ​ന്നു​പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. 177 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ന്പ​ല​വ​യ​ൽ, ക​ണി​യാ​ന്പ​റ്റ- 33 വീ​തം, മു​ട്ടി​ൽ-29, മു​ള്ള​ൻ​കൊ​ല്ലി-27, നെ​ൻ​മേ​നി-19, ബ​ത്തേ​രി-17, പ​ടി​ഞ്ഞാ​റ​ത്ത​റ, മീ​ന​ങ്ങാ​ടി, പു​ൽ​പ്പ​ള്ളി-15 വീ​തം, എ​ട​വ​ക, പൊ​ഴു​ത​ന, ക​ൽ​പ്പ​റ്റ-12 വീ​തം, വെ​ള്ള​മു​ണ്ട, മാ​ന​ന്ത​വാ​ടി-11 വീ​തം, വൈ​ത്തി​രി-​ഏ​ഴ്, കോ​ട്ട​ത്ത​റ-​ആ​റ്, തി​രു​നെ​ല്ലി-​നാ​ല്, ത​രി​യോ​ട്-​മൂ​ന്ന്, മേ​പ്പാ​ടി, പൂ​താ​ടി, ത​വി​ഞ്ഞാ​ൽ-​ര​ണ്ടു​വീ​തം, പ​ന​മ​രം, കോ​ഴി​ക്കോ​ട്-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ ക​ണ​ക്ക്. മാ​ഹി​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ട് ബ​ത്തേ​രി സ്വ​ദേ​ശി​ക​ളും ചെ​ന്നൈ​യി​ൽ​നി​ന്നെ​ത്തി​യ ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച മ​റ്റാ​ളു​ക​ൾ.
പ​ന​മ​രം-​ഏ​ഴ്, ബ​ത്തേ​രി-​അ​ഞ്ച്, മാ​ന​ന്ത​വാ​ടി-​നാ​ല്, വെ​ള്ള​മു​ണ്ട, പു​ൽ​പ്പ​ള്ളി, മേ​പ്പാ​ടി-​മൂ​ന്നു​വീ​തം, ക​ണി​യാ​ന്പ​റ്റ, നൂ​ൽ​പ്പു​ഴ, പൂ​താ​ടി, വെ​ങ്ങ​പ്പ​ള്ളി, തി​രു​നെ​ല്ലി, എ​ട​വ​ക-​ര​ണ്ടു​വീ​തം, നെ​ൻ​മേ​നി, അ​ന്പ​ല​വ​യ​ൽ, മു​ട്ടി​ൽ, ത​രി​യോ​ട്, മീ​ന​ങ്ങാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​വി​ഞ്ഞാ​ൽ, ക​ൽ​പ്പ​റ്റ, കോ​ഴി​ക്കോ​ട്-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 131 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 21,956 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 18,305 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 133 പേ​ർ മ​രി​ച്ചു. 3518 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 529 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 558 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 7,136 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.