നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു
Saturday, February 27, 2021 11:17 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ച് ഉ​ത്ത​ര​വാ​യി. എ​ഡി​എം ടി. ​ജ​നി​ൽ കു​മാ​ർ (എം​സി​സി), ഡെ​പ്യൂ​ട്ടി​ക​ള​ക്ട​ർ സി.​ആ​ർ. വി​ജ​യ​ല​ക്ഷ്മി (മാ​ൻ​പ​വ​ർ മാ​നേ​ജ്മെ​ന്‍റ്), എ​ൽ.​ആ​ർ. സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ (ഇ​വി​എം), അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ. ​ബ​ൽ​പ്രീ​ത് സിം​ഗ് (സ്വീ​പ്പ്), ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ര​വി​ന്ദ് സു​കു​മാ​ർ (ക്ര​മ​സ​മാ​ധാ​നം), ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​നേ​ശ​ൻ (എ​ക്സ്പെ​ന്‍റി​ച്ച​ർ), പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ് (ഒ​ബ്സ​ർ​വ​ർ), ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഇ. ​സു​രേ​ഷ് ബാ​ബു (ബാ​ല​റ്റ് പേ​പ്പ​ർ), ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ് (മീ​ഡി​യ), ആ​ർ​ടി​ഒ എ​സ്. മ​നോ​ജ് (ഗ​താ​ഗ​തം), ത​ഹ​സി​ൽ​ദാ​ർ അ​ബൂ​ബ​ക്ക​ർ അ​ലി (ട്രെ​യി​നിം​ഗ്), സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ. ​മ​നോ​ജ് കു​മാ​ർ (മെ​റ്റീ​രി​യ​ൽ), ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് ഓ​ഫീ​സ​ർ സു​ധേ​ഷ് എം. ​വി​ജ​യ​ൻ (ഐ​ടി), ബി​എ​സ്എ​ൻ​എ​ൽ ജൂ​ണി​യ​ർ ടെ​ലി​കോം മാ​നേ​ജ​ർ എ​ൽ​ദോ (ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ), ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ ബി. ​പ്ര​ദീ​പ് (കോ​ൾ സെ​ന്‍റ​ർ) എ​ന്നി​വ​രെ​യാ​ണ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ നി​യ​മി​ച്ച​ത്.