വ​യ​നാ​ട്ടിൽ യു​ഡി​എ​ഫ് വ​ൻ മു​ന്നേ​റ്റം നടത്തും: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Saturday, February 27, 2021 11:17 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മൂ​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളും വി​ജ​യി​ച്ച് യു​ഡി​എ​ഫ് ജി​ല്ല​യി​ൽ വ​ൻ​മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ക​ഴി​ഞ്ഞ​ത​വ​ണ നി​സാ​ര വോ​ട്ടി​ന് പു​റ​കി​ൽ പോ​യ മാ​ന​ന്ത​വാ​ടി​യും ക​ൽ​പ്പ​റ്റ​യും പി​ടി​ച്ചെ​ടു​ക്കു​ക​യും ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​ക​യും ചെ​യ്യും. കേ​ര​ള​ത്തി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ കൂ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ചു​വ​ർ​ഷം മു​ന്പ​ത്തെ ഒ​രു കൈ​ത്തെ​റ്റ് കൊ​ണ്ട് അ​ഞ്ചു​വ​ർ​ഷം ദു​രി​ത ജീ​വി​തം ന​യി​ച്ച കേ​ര​ള ജ​ന​ത ഏ​പ്രി​ൽ ആ​റാ​വാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യും മു​ഖ​മു​ദ്ര​യാ​യ പി​ണ​റാ​യി സ​ർ​ക്കാ​ർ യു​വ​ജ​ന​ങ്ങ​ള​ട​ക്കം മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നേ​തൃ​സം​ഗ​മം തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ച്യു​ത​ൻ പു​തി​യോ​ട്ടി​ൽ, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​സി. റോ​സ​ക്കു​ട്ടി, കെ.​കെ. ഏ​ബ്ര​ഹാം, കെ.​എ​ൽ. പൗ​ലോ​സ്, ടി.​ജെ. ഐ​സ​ക്, സി. ​ജ​യ​പ്ര​സാ​ദ്, പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, വി​ജ​യ​മ്മ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.