കെ​സി​വൈ​എം ന​ട​വ​യ​ൽ യൂ​ണി​റ്റ് ഇ-മെ​യി​ൽ കാ​ന്പ​യി​ൻ ന​ട​ത്തി
Monday, March 1, 2021 12:05 AM IST
ന​ട​വ​യ​ൽ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രെ കെ​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ ​മെ​യി​ൽ കാ​ന്പ​യി​ൻ ന​ട​ത്തി.
പ്ര​വ​ർ​ത്ത​ക​ർ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു ഇ ​മെ​യി​ൽ അ​യ​ച്ചു. ആ​ർ​ച്ച് പ്രീ​സ്റ്റ് ജോ​സ് മേ​ച്ചേ​രി​ൽ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​പ്രി​ൻ​സ് തെ​ക്കേ​തി​ൽ, ഫാ.​അ​ഖി​ൽ ഉ​പ്പു​വീ​ട്ടി​ൽ, സി​സ്റ്റ​ർ അ​നി​ജ, ബി​ബി ചി​റ​മേ​ൽ, സോ​ജി​ൽ മ​റ്റ​പ്പ​ള്ളി​ൽ, കെ​വി​ൻ ക​റ്റി​ത്താ​ന​ത്ത്, ര​ഞ്ജു ചോ​ലി​ക്ക​ര, അ​ക്ഷ​യ് പു​ളി​ക്ക​ൽ, ജോ​ഷി മു​ണ്ട​ക്ക​ൽ, അ​ന​ഘ പാ​റ​പ്പു​റ​ത്ത്, ല​യ പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.