പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം: 11 വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ നേ​ടി
Friday, March 5, 2021 12:07 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 11 വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ നേ​ടി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡി​ഡി​യു​ജി​കെ പ്രൊ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ട്ട ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചി​കി​ത്സ നേ​ടി​യ​ത്. കൈ​പ്പ​ഞ്ചേ​രി​യി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ഇ​ന്ന​ലെ രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് ത​ല​ക​റ​ക്കം,ഛർ​ദ്ദി, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ​വ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണോ എ​ന്നു അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

മാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്

ക​ൽ​പ്പ​റ്റ: ഖേ​ലോ മാ​സ്റ്റേ​ഴ്​സ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഏ​ഴി​ന് വൈ​കി​ട്ട് 3.30 മു​ത​ൽ അ​ര​പ്പ​റ്റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സെ​ല​ക‌്ഷ​ൻ ന​ട​ത്തു​ന്ന​ത്. ഫോ​ണ്‍: ജോ​സ​ഫ് പെ​രേ​ര-9605388283.