നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി രണ്ടുപേർ പി​ടി​യി​ലാ​യി
Friday, March 5, 2021 12:07 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി ബ​ത്തേ​രി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി.
ബ​ത്തേ​രി ചു​ങ്കം ബി​സ്മി സ്റ്റോ​ഴ്സ് ഉ​ട​മ അ​ഷ്റ​ഫ്, ചു​ങ്ക​ത്തു ക​ട ന​ട​ത്തു​ന്ന റം​ഷാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഷ്റ​ഫി​നെ​തി​രെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് നി​ര​വ​ധി എ​ക്സൈ​സ്, പോ​ലീ​സ് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.
എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​നാ​ർ​ദ്ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ആ​ർ. വി​നോ​ദ്, കെ.​കെ. വി​ഷ്ണു, അ​മ​ൽ തോ​മ​സ്, കെ.​വി. രാ​ജീ​വ​ൻ, ഡ്രൈ​വ​ർ അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.