വി​ക​സ​ന സ​ന്ദേ​ശ യാ​ത്ര ആ​രം​ഭി​ച്ചു
Sunday, March 7, 2021 12:36 AM IST
പു​ൽ​പ്പ​ള്ളി: സി​പി​എം ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​ക​സ​ന സ​ന്ദേ​ശ ജാ​ഥ​ക്ക് പാ​ടി​ച്ചി​റ​യി​ൽ തു​ട​ക്ക​മാ​യി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ജാ​ഥ ക്യാ​പ്റ്റ​ൻ പി. ​ഗ​ഗാ​റി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ബി ക​രോ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് താ​ളൂ​ർ, എം.​എ​സ്. സു​രേ​ഷ് ബാ​ബു, കെ. ​ശ​ശാ​ങ്ക​ൻ, കെ. ​റ​ഫി​ഖ്, എ.​എ​ൽ. പ്ര​ഭാ​ക​ര​ൻ, പി.​കെ. സു​രേ​ഷ്, പി.​വി. സ​ഹ​ദേ​വ​ൻ, പി.​വി. ബേ​ബി, പി.​എ. മു​ഹ​മ്മ​ദ്, അ​നി​ൽ സി​കു​മാ​ർ, ബി​ന്ദു പ്ര​കാ​ശ്, രു​ഗ്മ​ണി സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.