കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​ക​ട​നം ന​ട​ത്തി
Thursday, April 8, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും കു​ത്തു​പ​റ​ന്പ് മ​ൻ​സു​ർ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും യൂ​ത്ത്‌ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. എം.​പി. ന​വാ​സ്, എ.​പി. മു​സ്ത​ഫ, പി.​പി. ഷൈ​ജ​ൽ, അ​സീ​സ് അ​ന്പി​ലേ​രി, സ​ലാം പാ​റ​മ്മ​ൽ, മു​ഹ​മ്മ​ദ​ലി വെ​ള്ളാ​രം​കു​ന്ന്, നാ​സ​ർ ചു​ഴ​ലി, റ​ഉൗ​ഫ് പു​ത്തൂ​ർ​വ​യ​ൽ, ഫാ​രി​സ് എ​ട​ഗു​നി, കെ. ​അ​ലി അ​ഷ്ക​ർ, ജ​ലീ​ൽ റാ​ട്ട​ക്കൊ​ല്ലി, റ​ഹീ​സ് മു​ണ്ടേ​രി, മു​ബ​ഷി​ർ എ​മി​ലി, അ​സ്ലം ഒ​ടു​വി​ൽ, അം​ജ​ദ് ചാ​ലി​ൽ, റ​ഷീ​ദ് പെ​രു​ന്ത​ട്ട, ഒ.​പി. ഷ​മീ​ർ, ഒ.​പി. ജ​ലീ​ൽ മു​ണ്ടേ​രി, റം​ഷീ​ദ് ചേ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.