കെ.​എം. മാ​ണി അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, April 10, 2021 12:47 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ന്‍റെ സ​ർ​വ​തോ·ു​ഖ​മാ​യ പ​രോ​ഗ​തി ല​ക്ഷ്യ​മി​ട്ടു പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽ പ്ര​മു​ഖ​നും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ ജ​ന​നേ​താ​വു​മാ​യി​രു​ന്നു കെ.​എം. മാ​ണി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​നു​സ്മ​രി​ച്ചു. കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. ജോ​ർ​ജ്, ജോ​സ​ഫ് മാ​ണി​ശേ​രി, ടി.​ഡി. മാ​ത്യു, ജോ​സ് തോ​മ​സ്, കെ.​കെ. ബേ​ബി, എ​ബി പൂ​ക്കൊ​ന്പേ​ൽ, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, കു​ര്യ​ൻ ജോ​സ​ഫ്, ജോ​സ് വ​ട്ടോ​ലി, അ​നി​ൽ ജോ​സ്, സി. ​ബാ​ല​കൃ​ഷ്ണ​ൻ, സി.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.