ര​ണ്ട​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസ്: പ്ര​തി​ക്കു ക​ഠി​ന ത​ട​വും പി​ഴ​യും
Sunday, April 11, 2021 12:30 AM IST
ഗൂ​ഡ​ല്ലൂ​ർ: ര​ണ്ട​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്കു 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.
ഉൗ​ട്ടി എ​തു​മ​ക്കു​ണ്ട് സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​നെ​യാ​ണ്‍ (40) ഉൗ​ട്ടി വ​നി​താ കോ​ട​തി ശി​ക്ഷി​ച്ച​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ക്സോ നി​യ​മ​ത്തി​ലേ​ത​ട​ക്കം വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചാ​യി​രു​ന്നു പ്ര​തി​ക്കെ​തി​രെ കേ​സ്.