കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലംഘിച്ച് ആ​ഘോ​ഷ​ം
Tuesday, April 13, 2021 1:14 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ഡി​പ്പോ​യി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് വാ​ട​ക​യ്ക്കെ​ടു​ത്ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി ഡി​പ്പോ​യി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ര​ണ്ടു ബ​സു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ജി​ല്ല​യി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ന​ട​ത്തി​യി​രു​ന്നു.
ഈ ​യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് നി​യ​മം​ലം​ഘി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സി​നു മു​ക​ളി​ൽ ക​യ​റി യാ​ത്ര ചെ​യ്യു​ക​യും കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി.
ബ​ന്ധ​പ്പെ​ട്ട ഡി​പ്പോ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യ​ല്ല ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ന​ട​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു യൂ​ണി​യ​നു​ക​ൾ രം​ഗ​ത്തെ​ത്തി.
കെ​എ​സ്ആ​ർ​ടി​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി ഇ​ത് സം​ബ​ന്ധി​ച്ച് നോ​ർ​ത്ത് സോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്കും കെ​എ​സ്ആ​ർ​ടി​സി എം​ഡി ക്കും ​പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.