അ​ൽ​ക​രാ​മ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​നു ഫ​ണ്ട് കൈ​മാ​റി
Friday, April 16, 2021 12:52 AM IST
വെ​ള്ള​മു​ണ്ട: അ​ൽ ക​രാ​മ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​നു ബ​ഹ്റൈ​നി​ലെ പ്ര​വാ​സി​ക​ൾ ല​ഭ്യ​മാ​ക്കി​യ ഫ​ണ്ട് വാ​ഴ​യി​ൽ മൊ​യ്തു ഹാ​ജി കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ബി. ​പ്ര​ദീ​പ്, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​വി​ജ​യ​ൻ, മീ​നാ​ക്ഷി രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ബ്രാ​ഹിം കൈ​പ്പാ​ണി സ്വാ​ഗ​ത​വും എ.​സി. അ​ബ്ദു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധം: പ​ന​മ​രം
പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി

പ​ന​മ​രം: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സ്യ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്കു 12.30 വ​രെ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും ജി​എ​ൽ​പി സ്കൂ​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ​യും സ്റ്റാ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റ് പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​വൈ​ല​ൻ​സ് സാം​പി​ൾ ശേ​ഖ​രി​ക്കും. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നു മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​ശ്രീ​ജ അ​ഭ്യ​ർ​ഥി​ച്ചു.