സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി പ​ഴ​ശി പാ​ർ​ക്കി​ലെ സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ
Tuesday, April 20, 2021 11:54 PM IST
പു​ൽ​പ്പ​ള്ളി: സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി വ​ണ്ടി​ക്ക​ട​വ് മാ​വി​ലാം​തോ​ട്ടി​ലെ പ​ഴ​ശി പാ​ർ​ക്കി​ൽ വി​രി​ഞ്ഞ സൂ​ര്യ​കാ​ന്തി പൂ​ക്ക​ൾ. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​കാ​ഴ്ച ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ പൂ​ത്തു നി​ൽ​ക്കു​ന്ന​ത് കാ​ണാ​നാ​കു​മാ​യി​രു​ന്ന​ത്. ര​ണ്ട് മാ​സം മു​ന്പു​വ​രെ ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളാ​യി​രു​ന്നു പു​ത്തു​ല​ഞ്ഞ് നി​ന്നി​രു​ന്ന​ത്.

പ​ഴ​ശി പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​ർ ത​ന്നെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന സൂ​ര്യ​കാ​ന്തി വി​ത്ത് വി​ത​ച്ച് പൂ​പ്പാ​ടം ഒ​രു​ക്കി​യ​ത്.

ജി​ല്ല​യ്ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പാ​ർ​ക്കി​ലെ കൂ​ടു​ത​ൽ സ്ഥ​ല​ത്ത് ചെ​ണ്ടു​മ​ല്ലി​യും സൂ​ര്യ​കാ​ന്തി​യും കൃ​ഷി ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ജീ​വ​ന​ക്കാ​ർ.

സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നാ​യി കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം കോ​വി​ഡ് വ്യാ​പ​ന​വും നി​യ​ന്ത്ര​ണ​ങ്ങ​ളും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നും തി​രി​ച്ച​ടി​യാ​വു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.