മെ​ഡി​ക്ക​ൽ, പ​ഠ​ന സ​ഹാ​യ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, April 20, 2021 11:55 PM IST
മാ​ന​ന്ത​വാ​ടി: സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ, പ​ഠ​ന സ​ഹാ​യ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു കാ​ഴ്ച, ശ്ര​വ​ണ, ച​ല​ന വൈ​ക​ല്യ ക്യാ​ന്പി​നെ​ത്തു​ട​ർ​ന്ന് അ​നു​വ​ദി​ച്ച സ​ഹാ​യ​ക ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന് സ​ഹാ​യ​ക​മാ​യ ടാ​ബ്ല​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​മു​ഹ​മ്മ​ദ​ലി, ട്രെ​യി​ന​ർ ആ​ർ.​ആ​ർ. അ​നൂ​പ്കു​മാ​ർ, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ എം.​എം. ഇ​ബ്രാ​ഹിം, സി ​ആ​ർ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.