കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി
Thursday, April 22, 2021 12:30 AM IST
പു​ൽ​പ്പ​ള്ളി: ഈ ​മാ​സം ആ​റ് മു​ത​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ പാ​ടി​ച്ചി​റ അ​റു​പ​തു​ക​വ​ല ക​ണ്ണോ​ത്ത് ഷൈ​ജു​വി​നാ​യി പു​ൽ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മ​ര​ക്ക​ട​വി​ലെ ക​രി​ങ്ക​ൽ ക്വാ​റി​യി​ലും വെ​ള്ള​ക്കെ​ട്ടി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു തെ​ര​ച്ചി​ൽ.
ക​ഴി​ഞ്ഞ ദി​വ​സം ഷൈ​ജു​വി​ന്‍റെ തി​രോ​ധ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന ഷൈ​ജു​വി​ന്‍റെ കാ​ർ ബൈ​ര​ക്കു​പ്പ​യി​ലെ മ​ച്ചൂ​രി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തെ​ര​ച്ചി​ലി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.