പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം അ​ട​ച്ചു
Friday, April 23, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് മൃ​ഗ​ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലെ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം അ​ട​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വെ​റ്റ​റി​ന​റി കോ​ള​ജ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കു ജോ​ലി​ക്കു ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് മൃ​ഗ​ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച​ത്.
ഈ ​മാ​സം 29 വ​രെ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ മാ​ത്ര​മേ ഉ​ണ്ടാ​കൂ​വെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.