ബ​ത്തേ​രി​യി​ൽ ജാ​നു​വി​നു പ​ണി​കൊ​ടു​ത്തു ബി​ജെ​പി
Sunday, May 2, 2021 11:50 PM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​ഭ അ​ധ്യ​ക്ഷ സി.​കെ. ജാ​നു​വി​നു ബി​ജെ​പി പ​ണി കൊ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രി​ലും അ​നു​ഭാ​വി​ക​ളി​ലും ഒ​രു വി​ഭാ​ഗം ജാ​നു​വി​നു വോ​ട്ടു ചെ​യ്തി​ല്ല. ജാ​നു താ​മ​ര അ​ട​യാ​ള​ത്തി​ൽ മ​ത്സ​രി​ച്ച​തും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ പ്ര​ചാ​ര​ണ​ത്തി​നു എ​ത്തി​യ​തും വെ​റു​തെ​യാ​യി.
2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജാ​നു​വി​നു 27,920 വോ​ട്ടു ല​ഭി​ച്ചു. ഇ​ക്കു​റി ഇ​തു 15,198 വോ​ട്ടാ​യി കു​റ​ഞ്ഞു.
2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ 17,602 വോ​ട്ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി നേ​ടി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം പ​രി​ധി​യി​ൽ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 24,947 വോ​ട്ടാ​ണ് എ​ൻ​ഡി​എ സ്വ​ന്ത​മാ​ക്കി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​നി​ല മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നു ജാ​നു. ബി​ജെ​പി വോ​ട്ടി​ൽ ഒ​ന്നു​പോ​ലും ന​ഷ്ട​പ്പെ​ട​രു​തെ​ന്ന ചി​ന്ത​യി​ലാ​ണ് അ​വ​ർ താ​മ​ര അ​ട​യാ​ള​ത്തി​ൽ മ​ത്സ​രി​ച്ച​തും.
എ​ന്നാ​ൽ ജാ​നു​വി​ന്‍റെ ക​ണ​ക്കൂ​കൂ​ട്ട​ൽ തെ​റ്റി. പ്ര​തീ​ക്ഷി​ച്ച​തി​ൽ 10,000 ലേ​റെ വോ​ട്ടാ​ണ് അ​വ​ർ​ക്കു കി​ട്ടാ​തി​രു​ന്ന​ത്. ഈ ​വോ​ട്ട​ത്ര​യും യു​ഡി​എ​ഫി​നു പോ​യെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബി​ജെ​പി​യു​മാ​യി അ​ക​ന്ന ജാ​നു എ​ൻ​ഡി​എ വി​ട്ട് എ​ൽ​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു. വി​ചാ​രി​ച്ച​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ നീ​ങ്ങാ​തെ​വ​ന്ന​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ബ​ന്ധം നി​ർ​ത്തി. പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് അ​വ​ർ എ​ൻ​ഡി​എ​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. മു​ന്ന​ണി​യി​ലേ​ക്കു​ള്ള ജാ​നു​വി​ന്‍റെ ര​ണ്ടാം വ​ര​വ് ബി​ജെ​പി സം​സ്ഥാ​ന-​ജി​ല്ലാ നേ​തൃ​ത്വം വൈ​കി​യാ​ണ് അ​റി​ഞ്ഞ​ത്.
ഒ​രി​ക്ക​ൽ എ​ൻ​ഡി​എ വി​ട്ട ജാ​നു​വി​നെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും നീ​ര​സ​മു​ണ്ടാ​യി​രു​ന്നു. ഇ​തു വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചു​വെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്.