കോ​വി​ഡ് പ്ര​തി​രോ​ധം: രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന്
Wednesday, May 5, 2021 1:06 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ്. പു​തു​താ​യി വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രെ​ക്കു​റി​ച്ചു​ള്ള ഏ​ക​ദേ​ശ വി​വ​ര​വും ആ​രോ​ഗ്യ വി​ഭാ​ഗം പു​റ​ത്തു​വി​ടു​ന്നു​ണ്ട്. വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ ഏ​പ്രി​ൽ 25നു ​ന​ട​ന്ന പാ​ൽ​കാ​ച്ച​ൽ ച​ട​ങ്ങു ന​ട​ന്ന വീ​ട്ടി​ലെ ര​ണ്ടു പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണം.
വെ​ള​ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട അ​രീ​ക്ക​ര കോ​ള​നി, കൊ​ട​ക്കാ​ട് ചെ​റു​ക​ര കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​ക​ൾ​ക്ക് ധാ​രാ​ളം ആ​ളു​ക​ളു​മാ​യാ​ണ് സ​ന്പ​ർ​ക്കം. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ കോ​വി​ഡ് ബാ​ധി​ത​ൻ ഇ​തേ വാ​ർ​ഡി​ൽ മേ​യ് ര​ണ്ടി​നു മ​ര​ണാ​ന്ത​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.
മീ​ന​ങ്ങാ​ടി പാ​ൽ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്. ഇ​ദ്ദേ​ഹം മേ​യ് നാ​ലു വ​രെ മു​ണ്ട​നാ​ട റൂ​ട്ടി​ൽ പാ​ൽ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഏ​പ്രി​ൽ 27 വ​രെ ബ​ത്തേ​രി ബ്യൂ​ട്ടി മാ​ർ​ക്ക് ഗോ​ൾ​ഡി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്.
ക​ൽ​പ്പ​റ്റ സി​ൻ​സ്ലൗ​ണ്ട​റി ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നും വൈ​റ​സ് ബാ​ധ​യേ​റ്റു. ഇ​ദ്ദേ​ഹം 30 വ​രെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി ടൗ​ണി​ലെ ഇ​സാ​ഫ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ, നെ​ല്ലി​മു​ണ്ട പോ​ളാ​ർ പ്ലാ​ന്‍റ​ഷ​ൻ എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​ൻ, ക​ൽ​പ്പ​റ്റ കൈ​നാ​ട്ടി യ​മ​ഹാ ഷോ​റൂം ജീ​വ​ന​ക്കാ​ര​ൻ എ​ന്നി​വ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ല​ക്കി​ടി ചെ​ക്പോ​സ്റ്റി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പോ​സി​റ്റീ​വാ​ണ്. ക​ൽ​പ്പ​റ്റ ടീം ​താ​യ് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ക്ല​സ്റ്റ​ർ രൂ​പ​പ്പെ​ട്ട​താ​യും ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.