വാ​ക്സി​ൻ, ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തും: ഡി​എം​ഒ
Wednesday, May 5, 2021 1:06 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ, ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​ക​ത​യും കൂ​ടു​ക​യാ​ണ്.
അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ലെ ഉ​പ​യോ​ഗം മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കു​ന്നു​ണ്ട്.
വാ​ക്സി​നേ​ഷ​ൻ ഇ​ന്നു പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ജി​ല്ല സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ഡി​എം​ഒ അ​ഭ്യ​ർ​ത്ഥി​ച്ചു.