മ​ഹാ​മാ​രി​ക്കി​ട​യി​ലും കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ത​രി​യോ​ട് സെ​ക്ക​ൻ​ഡ​റി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ഗ്രൂ​പ്പ്
Wednesday, May 5, 2021 1:06 AM IST
കാ​വും​മ​ന്ദം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ത​രി​യോ​ട് സെ​ക്ക​ൻ​ഡ​റി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ ഗ്രൂ​പ്പ്. കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഗ്രൂ​പ്പ് ഇ​ന്ന​ലെ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി.
പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി, ജി​ൻ​സി സ​ണ്ണി, ശാ​ന്തി അ​നി​ൽ, സ​ന​ൽ​രാ​ജ്, സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ത​രി​യോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു​കീ​ഴി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വോ​ള​ണ്ടി​യ​ർ ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം.