ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Thursday, May 6, 2021 10:45 PM IST
മാ​ന​ന്ത​വാ​ടി: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക കോ​വി​ഡ് ബാ​ധി​ച്ചു​മ​രി​ച്ചു. നീ​ർ​വാ​രം ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി ജീ​വ​ന​ക്കാ​രി കോ​ട്ടാ​യി​ൽ ഏ​ലി​ക്കു​ട്ടി​ (54)യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ക​ണി​യാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തി. കു​ഴി​നി​ലം കോ​ട്ടാ​യി​ൽ പ​രേ​ത​നാ​യ മാ​ത്യു​വാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: ആ​ൻ​സി, സി​സ്റ്റ​ർ മെ​ർ​ലി​ൻ. മ​രു​മ​ക​ൻ: ബേ​ബി (ക​ന​റ ബാ​ങ്ക്, മാ​ന​ന്ത​വാ​ടി).