വെ​ള്ള​മു​ണ്ട​യി​ൽ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കും
Saturday, May 8, 2021 11:56 PM IST
വെ​ള്ള​മു​ണ്ട: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ർ കു​നി​ങ്ങാ​ര​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം. അ​നി​ൽ​കു​മാ​ർ, മെം​ബ​ർ കൊ​ടു​വേ​രി അ​മ്മ​ദ്, എം. ​മു​ര​ളീ​ധ​ര​ൻ, കെ.​പി. ശ​ശി​കു​മാ​ർ, കെ.​സി.​കെ. ന​ജു​മു​ദ്ദീ​ൻ,
കു​ന്നു​മ്മ​ൽ മൊ​യ്തു, കേ​ളോ​ത്ത് സ​ലിം, പു​ത്തൂ​ർ ഉ​മ്മ​ർ, വി​നോ​ദ് പാ​ലി​യ​ണ, ക​മ​റു​ദ്ദീ​ൻ കാ​ജ, ജെ.​ഡി. ബാ​ബു, എ​സ്.​കെ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.