അ​നു​ശോ​ചി​ച്ചു
Wednesday, May 12, 2021 12:37 AM IST
മാ​ന​ന്ത​വാ​ടി: സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ എ​ൽ. സോ​മ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി, ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ബി​നോ​യ് വി​ശ്വം, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, സി.​എ​ൻ. ച​ന്ദ്ര​ൻ, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​പി. സു​നീ​ർ, വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സി​പി​ഐ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചിച്ചു.ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ധ​ര​ൻ, വി.​വി. ആ​ന്‍റ​ണി, നി​ഖി​ൽ പ​ത്മ​നാ​ഭ​ൻ, കെ. ​സ​ജീ​വ​ൻ, അ​സീ​സ് കോ​ട്ട, കെ.​പി. വി​ജ​യ​ൻ, ശോ​ഭ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.