ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു നേ​രേ വാ​ൾവീ​ശി രാ​ജി​വ​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Wednesday, May 12, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​കൂടിയാ​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ജ​യ​ല​ക്ഷ്മി പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നു ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നു ഡി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​മ്മ​ന മോ​ഹ​ന​ൻ.
ജ​യ​ല​ക്ഷ്മി​യു​ടെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ച മൂ​ന്നു പേ​രി​ൽ ഒ​രാ​ളാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന മോ​ഹ​ന​ൻ. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ജ​യ​ല​ക്ഷ്മി​ക്കെ​തി​രേ പ​ര​സ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ച കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി മ​ഷി ഉ​ണ​ങ്ങു​ന്ന​തി​നു മു​ന്പു പി​ൻ​വ​ലി​ച്ചു. ഇ​വ​രി​ൽ ചി​ല​രെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ നി​യ​മി​ച്ചു.
നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ താ​ക്കോ​ൽ​സ്ഥാ​ന​ത്തു ഇ​രു​ത്തി​യ​തു ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നെ​യാ​ണ്. പാ​ർ​ട്ടി ഭാ​ര​വാ​ഹി​യ​ല്ലാ​ത്ത​യാ​ൾ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യ​തു അ​ണി​ക​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തെ നി​രാ​ശ​പ്പെ​ടു​ത്തി. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു.
ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ പ​ല വാ​ർ​ഡു​ക​ളും ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് മ​നഃ​പൂ​ർ​വ​മാ​ണ്. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ ഏ​ക​പ​ക്ഷീ​യ​മാ​യി നി​ശ്ച​യി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ഇ​ട​തു​മു​ന്ന​ണി​യു​ടെ കൈ​യി​ൽ എ​ത്തി​ച്ച​ത് മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​അ​നു​സ​രി​ച്ചാ​ണ്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ സീ​റ്റ് ന​ൽ​കാ​തെ മാ​റ്റി നി​ർ​ത്തി​യ​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.
മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രും ഭൂ​രി​ഭാ​ഗം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും ഒ​രേ ഗ്രൂ​പ്പു​കാ​രും ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നോ​മി​നി​ക​ളു​മാ​ണ്. ഇ​വ​രി​ൽ ആ​രൊ​ക്കെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന​തു വ്യ​ക്ത​മാ​ണ്. പാ​ർ​ട്ടി​യെ​ക്കാ​ൾ ഗ്രൂ​പ്പി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യ​തി​ന്‍റെ തി​ക്ത​ഫ​ല​മാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യ തോ​ൽ​വി.
രാ​ജി​വ​ച്ച ചി​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കു സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​വ​സ​രം ന​ൽ​കി​യ​തും ജ​യ​ല​ക്ഷ്മി​യോ​ട് അ​ടു​പ്പ​മു​ള്ള ചി​ല പ്ര​വ​ർ​ത്ത​ക​രെ അ​കാ​ര​ണ​മാ​യി ന​ട​പ​ടി​യെ​ടു​ത്ത് മാ​റ്റി​നി​ർ​ത്തി​യ​തും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്ത​തി​ലും തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ട്.
മാ​ന​ന്ത​വാ​ടി​യി​ലെ തോ​ൽ​വി​യു​ടെ കാ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ ഡി​സി​സി​ക്കു ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ല. അ​ന്വേ​ഷ​ണ​ത്തി​നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​മി​തി​യെ നി​യോ​ഗി​ച്ച​തു ചി​ല​രെ വെ​ള്ള​പൂ​ശ​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. മ​ണ്ഡ​ല​ത്തി​ലെ പ​രാ​ജ​യം കെ​പി​സി​സി അ​ന്വേ​ഷി​ക്ക​ണം. ബൂ​ത്ത്, മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി ദു​ർ​ബ​ല​മാ​ണെ​ന്നും ക​മ്മ​ന മോ​ഹ​ന​ൻ പ​റ​ഞ്ഞു.