18-44 വ​യ​സ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ന്‍റെ വാ​ക്സി​നേ​ഷ​ൻ നാ​ളെ മു​ത​ൽ
Sunday, May 16, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 18 വ​യ​സ് മു​ത​ൽ 44 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ന്‍റെ വാ​ക്സി​നേ​ഷ​ൻ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. ഈ ​പ്രാ​യ​ത്തി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​രെ​യാ​ണ് ആ​ദ്യ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ലെ മു​ൻ​ഗ​ണ​ന ല​ഭി​ക്കേ​ണ്ട​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ജി​ല്ല​യി​ൽ ഇ​ന്ന് 13 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. നാ​ളെ 36 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കും. ഇ​തു​വ​രെ 1,88,808 പേ​രാ​ണ് ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. 74,827 പേ​ർ ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.