590 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 506 പേ​ർ​ക്കു രോ​ഗ​മു​ക്തി
Sunday, May 16, 2021 11:43 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 590 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 506 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 579 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 11 പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
നെ​ൻ​മേ​നി-108, ബ​ത്തേ​രി-57, വെ​ള്ള​മു​ണ്ട-51, ക​ൽ​പ്പ​റ്റ-44, പു​ൽ​പ്പ​ള്ളി, മേ​പ്പാ​ടി-34 വീ​തം, പ​ന​മ​രം-27, ത​വി​ഞ്ഞാ​ൽ-26, മാ​ന​ന്ത​വാ​ടി-23, പ​ടി​ഞ്ഞാ​റ​ത്ത​റ-22, പൊ​ഴു​ത​ന-21, കോ​ട്ട​ത്ത​റ-16, ക​ണി​യാ​ന്പ​റ്റ, പൂ​താ​ടി -15 വീ​തം, മീ​ന​ങ്ങാ​ടി, മു​ട്ടി​ൽ-13 വീ​തം, ത​രി​യോ​ട്, നൂ​ൽ​പ്പു​ഴ-12 വീ​തം, അ​ന്പ​ല​വ​യ​ൽ, വെ​ങ്ങ​പ്പ​ള്ളി-​എ​ട്ടു​വീ​തം, എ​ട​വ​ക, തി​രു​നെ​ല്ലി-​അ​ഞ്ചു​വീ​തം, തൊ​ണ്ട​ർ​നാ​ട്-​നാ​ല്, വൈ​ത്തി​രി-​മൂ​ന്ന്, മൂ​പ്പൈ​നാ​ട്-​ര​ണ്ട്, മു​ള്ള​ൻ​കൊ​ല്ലി -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന അ​ഞ്ചു​പേ​ർ, മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു​പേ​ർ, നേ​പ്പാ​ളി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു​പേ​ർ ഹൈ​ദ​രാ​ബാ​ദ്, അ​സം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഓ​രോ ആ​ളു​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് പു​റ​മേ​നി​ന്നു വ​ന്ന​തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
നെ​ൻ​മേ​നി, ക​ൽ​പ്പ​റ്റ- 15 വീ​തം, കോ​ട്ട​ത്ത​റ, ബ​ത്തേ​രി, മു​ട്ടി​ൽ-​ഏ​ഴു​വീ​തം, പ​ന​മ​രം, പ​ടി​ഞ്ഞാ​റ​ത്ത​റ, മേ​പ്പാ​ടി- ആ​റു വീ​തം, തൊ​ണ്ട​ർ​നാ​ട്, ക​ണി​യാ​ന്പ​റ്റ, എ​ട​വ​ക, ത​മി​ഴ്നാ​ട്-​അ​ഞ്ചു വീ​തം, ത​വി​ഞ്ഞാ​ൽ, പൊ​ഴു​ത​ന, മീ​ന​ങ്ങാ​ടി-​നാ​ലു​വീ​തം, വൈ​ത്തി​രി, തി​രു​നെ​ല്ലി, ത​രി​യോ​ട്-​മൂ​ന്നു​വീ​തം, വെ​ള്ള​മു​ണ്ട, പു​ൽ​പ്പ​ള്ളി, അ​ന്പ​ല​വ​യ​ൽ- ര​ണ്ടു​വീ​തം, വെ​ങ്ങ​പ്പ​ള്ളി, പൂ​താ​ടി, മൂ​പ്പൈ​നാ​ട്, മാ​ന​ന്ത​വാ​ടി, ക​ർ​ണാ​ട​ക, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 383 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം.
ജി​ല്ല​യി​ൽ ഇ​തി​കം 52,577 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 36,882 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 14,904 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 1,836 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 1,705 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 35,511 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.