സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​ക്കു ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കി
Sunday, May 16, 2021 11:43 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​ക്കു മു​സ്ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സെ​ക്ര​ട്ട​റി എം.​എ. സി​ദ്ദി​ഖ് മ​ഖ്ദൂ​മി കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തം​ഗം സു​മ ബി​നേ​ഷ്, മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​കെ. സെ​യ്ത​ല​വി, ട്ര​ഷ​റ​ർ കെ.​എ​ച്ച്. നാ​സ​ർ, സ​ലാം, ജു​ൻ​സീ​റ ഷ​മീ​ർ, സൈ​ന​ബ അ​ബൂ​ബ​ക്ക​ർ,സു​ഹ്റ മു​ഹ​മ്മ​ദ്, ആ​ർ​ആ​ർ​ടി മെം​ബ​ർ ജാ​ഫ​ർ സാ​ദി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം:
നാ​ലു കേ​സു​ക​ൾ
ര​ജി​സ്റ്റ​ർ ചെ​യ്തു

ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​നു ഇ​ന്ന​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നാ​ലു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
മു​ഖാ​വ​ര​ണം ശ​രി​യാ​യി ധ​രി​ക്കാ​ത്ത​തി​ന് 62-ഉം ​സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 54-ഉം ​പേ​ർ​ക്കു പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ ഇ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.