ധ​ർ​ണ സ​മ​രം ന​ട​ത്തി
Sunday, June 13, 2021 1:24 AM IST
മാ​ന​ന്ത​വാ​ടി: ല​ക്ഷ​ദ്വീ​പ് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി ഗാ​ന്ധി പാ​ർ​ക്കി​ൽ ധ​ർ​ണ ന​ട​ത്തി.
സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി .വി. സ​ഹ​ദേ​വ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി. ​കെ. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.​എം. റെ​ജീ​ഷ്, ടി. എ. റെ​ജി, ഇ. ​ബ​ഷീ​ർ, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.