ജി​ല്ല​യി​ല്‍ 147 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Sunday, June 13, 2021 11:50 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 147 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 307 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 8.88 ആ​ണ്. 137 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
മൂ​പ്പൈ​നാ​ട്- 15, എ​ട​വ​ക- 14, ത​വി​ഞ്ഞാ​ല്‍- 12, മേ​പ്പാ​ടി, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി-​ഒ​ന്പ​ത് വീ​തം, വെ​ള്ള​മു​ണ്ട- എ​ട്ട്, പൂ​താ​ടി, നെ​ന്മേ​നി- ഏ​ഴ് വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ- ആ​റ്, മീ​ന​ങ്ങാ​ടി, ക​ല്‍​പ്പ​റ്റ, തി​രു​നെ​ല്ലി- അ​ഞ്ച് വീ​തം, വൈ​ത്തി​രി, പ​ന​മ​രം, മു​ട്ടി​ല്‍- നാ​ലു വീ​തം, പൊ​ഴു​ത​ന- മൂ​ന്ന്, തൊ​ണ്ട​ര്‍​നാ​ട്, പു​ല്‍​പ്പ​ള്ളി, നൂ​ല്‍​പ്പു​ഴ, വെ​ങ്ങ​പ്പ​ള്ളി- ര​ണ്ടു വീ​തം, ക​ണി​യാ​മ്പ​റ്റ, അ​മ്പ​ല​വ​യ​ല്‍, ത​രി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് വ​ന്ന ഒ​ന്പ​ത് പേ​രും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന ഒ​രാ​ളു​മാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​ത്.
തൊ​ണ്ട​ര്‍​നാ​ട്-​ഒ​ന്പ​ത്, മേ​പ്പാ​ടി- ആ​റ്, പ​ടി​ഞ്ഞാ​റ​ത്ത​റ- അ​ഞ്ച്, ബ​ത്തേ​രി, ത​വി​ഞ്ഞാ​ല്‍, ക​ല്‍​പ്പ​റ്റ- മൂ​ന്നു വീ​തം, കോ​ട്ട​ത്ത​റ, പ​ന​മ​രം, ത​രി​യോ​ട്, വൈ​ത്തി​രി- ര​ണ്ടു വീ​തം, വെ​ള്ള​മു​ണ്ട, മൂ​പ്പൈ​നാ​ട്, മീ​ന​ങ്ങാ​ടി, ക​ണി​യാ​മ്പ​റ്റ, എ​ട​വ​ക സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും ഒ​ന്പ​ത് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളും വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 256 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.