മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, June 13, 2021 11:50 PM IST
ക​ൽ​പ്പ​റ്റ: പ്ര​തി​ദി​നം ര​ണ്ടാ​യി​ര​ത്തോ​ളം ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ ചെ​യ്യാ​ന്‍ ക​ഴി​വു​ള്ള മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബ് ന​ല്ലൂ​ര്‍​നാ​ട് കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​ന്നു. ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ഡി​എം​ഒ ഡോ. ​രേ​ണു​ക, ഡി​പി​എം ഡോ. ​അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
കോ​വി​ഡ് ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​ന് കൂ​ടു​ത​ല്‍ ടെ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള അ​ഞ്ച് ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലും മൂ​ന്ന് ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ പ​രി​ധി​യി​ല്‍ പെ​ട്ട​വ​ര്‍​ക്ക് ഈ ​മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബ് പ്ര​യോ​ജ​ന​ക​ര​മാ​കും.
നി​ല​വി​ല്‍ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലും ബ​ത്തേ​രി പി​എ​ച്ച് ലാ​ബി​ലു​മാ​ണ് ജി​ല്ല​യി​ല്‍ സൗ​ക​ര്യ​മു​ള്ള​ത്. കെ​എം​എ​സ്‌​സി​എ​ല്‍​നാ​ണ് മൊ​ബൈ​ല്‍ ലാ​ബു​ക​ളു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല. ലാ​ബി​നോ​ട് അ​നു​ബ​ന്ധി​ച്ച് നാ​ല് ക​ള​ക്ഷ​ന്‍ ടീ​മു​ക​ള്‍ ഉ​ണ്ടാ​വും. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​ണ് പ​രി​ശോ​ധ​ന​യു​ടെ ചു​മ​ത​ല.