ഇന്ധനവി​ല വ​ർ​ധ​ന: ഐ​എ​ൻ​ടി​യു​സി ധ​ർ​ണ ന​ട​ത്തും
Tuesday, June 15, 2021 11:55 PM IST
ക​ൽ​പ്പ​റ്റ: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 18 ന് ​മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും. മോ​ട്ടോ​ർ ഫെ​ഡ​റേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ക്ഷേ​മ​നി​ധി ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച സ​മ​രം വി​ജ​യി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 100 രൂ​പ​യ്ക്ക് മു​ക​ളി​ൽ വ​രു​ന്ന​തും 60 ശ​ത​മാ​ന​ത്തി​ല​ധി​കം നി​കു​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ചേ​ർ​ന്ന് ഈ​ടാ​ക്കു​ന്ന​തും ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ്. മോ​ദി കേ​ന്ദ്ര​ത്തി​ൽ വി​ല കൂ​ട്ടു​ന്പോ​ൾ അ​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ക്കു​ന്ന സം​സ്ഥാ​ന നി​കു​തി​യി​ൽ ക​ണ്ണും ന​ട്ടു കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സ​ർ​ക്കാ​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഇ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, സി. ​ജ​യ​പ്ര​സാ​ദ്, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ബി. ​സു​രേ​ഷ് ബാ​ബു, ടി.​എ. റെ​ജി, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, പി.​എ​ൻ. ശി​വ​ൻ, മോ​ഹ​ൻ​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, കെ.​എം. വ​ർ​ഗീ​സ്, ശ്രീ​നി​വാ​സ​ൻ തോ​വ​രി​മ​ല, സി.​എ. ഗോ​പി, ന​ജീ​ബ് പി​ണ​ങ്ങോ​ട്, എം.​പി. ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.