പെ​ട്രോ​ൾ, ഡീ​സ​ൽ വി​ലവ​ർ​ധ​ന​യ്ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം
Friday, June 18, 2021 11:15 PM IST
ക​ൽ​പ്പ​റ്റ: അ​ന്യാ​യ​മാ​യ പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ​യും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​കു​തി കൊ​ള്ള​ക്കെ​തി​രെ​യും മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത്-​മു​നി​സി​പ്പ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ​യി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി നി​ർ​വ​ഹി​ച്ചു. ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​കെ. രാ​ജേ​ന്ദ്ര​ൻ, എ​സ്. മ​ണി, കെ. ​വാ​സു, ഡി​ന്‍റോ ജോ​സ്, കെ. ​ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പൂ​താ​ടി​യി​ൽ കെ.​കെ. വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​വും​മ​ന്ദം എം.​എ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ജോ​ബി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണി​യാ​ന്പ​റ്റ​യി​ൽ മോ​യി​ൻ ക​ട​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി കോ​ര​ൻ കു​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ൽ ടി.​എ. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ബ​ത്തേ​രി​യി​ൽ ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ ഗോ​പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മേ​പ്പാ​ടി​യി​ൽ ബി. ​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വെ​ള്ള​മു​ണ്ട ചി​ന്ന​മ്മ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. മ​മ്മൂ​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ന്പ​ല​വ​യ​ലി​ൽ എ.​പി. കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ള്ള​ൻ​കൊ​ല്ലി​യി​ൽ വ​ർ​ഗീ​സ് മു​രി​യ​ൻ കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ജ് ഉ​തു​പ്പാ​ൻ അ​ധ്യ​ക്ഷ​നാ​യി.

മു​ട്ടി​ലി​ൽ മോ​ഹ​ൻ​ദാ​സ് കോ​ട്ട​ക്കൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു പി​ണ്ടി​പു​ഴ അ​ധ്യ​ക്ഷ​നാ​യി. നെ​ൻ​മേ​നി​യി​ൽ ശ്രീ​നി​വാ​സ​ൻ തോ​വ​രി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​ല​പ്പു​ഴ അ​സീ​സ് വാ​ളാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ങ്ങ​പ്പ​ള്ളി​യി​ൽ ന​ജീ​ബ് പി​ണ​ങ്ങോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ഴു​ത​ന​യി​ൽ എം.​എം. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ശി അ​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​പ്പൈ​നാ​ട് ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ത്തി​രി​യി​ൽ കെ.​പി. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു വി​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മീ​ന​ങ്ങാ​ടി​യി​ൽ എ​സ്. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഷാ​ജി അ​ധ്യ​ക്ഷ​നാ​യി.

പ​ന​മ​രം ഷി​ജു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു കെ.​ടി. നി​സാം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കാ​ട്ടി​ക്കു​ള​ത്ത് കെ.​വി. ഷി​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. വൈ​ശാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​വ​ക​യി​ൽ കു​ന്ന​ത്ത് മ​ത്ത​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.