പാ​തി​രി സൗ​ത്ത് സെ​ക്ഷ​നി​ൽ ക​ൽ​മ​തി​ൽ ത​ക​ർ​ന്നു: കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം
Monday, June 21, 2021 12:13 AM IST
ന​ട​വ​യ​ൽ: വ​നാ​തി​ർ​ത്തി​യി​ൽ നി​ർ​മി​ച്ച ക​ൽ​മ​തി​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​വു​ന്നു. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ചെ​ഞ്ച​ടി മു​ത​ൽ പാ​തി​രി​യ​ന്പം ഫോ​റ​സ്റ്റ് വ​യ​ൽ വ​രെ നി​ർ​മി​ച്ച മ​തി​ൽ ഇ​പ്പോ​ൾ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ടി​ഞ്ഞ് വീ​ണ അ​വ​സ്ഥ​യി​ലാ​ണ് ഉ​ള്ള​ത്. ചെ​ക്കി​ട്ട വ​യ​ലി​നോ​ട് ചേ​ർ​ന്ന് നാ​ല് ഇ​ട​ങ്ങ​ളി​ൽ മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ ന​ന്നാ​ക്കി​യി​ട്ടി​ല്ല. ഇ​തി​നു പു​റ​മേ മ​തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പൊ​ട്ട​ൽ വീ​ണ് ക​ല്ലു​ക​ൾ ഇ​ള​കി​യ അ​വ​സ്ഥ​യി​ലാ​ണ് ഉ​ള്ള​ത്. ഫോ​റ​സ്റ്റ് വ​യ​ലി​ൽ ഓ​വു​ചാ​ലി​നോ​ട് ചേ​ർ​ന്നു​ള്ള കോ​ണ്‍​ക്രീ​റ്റും കെ​ട്ടും മ​തി​ലി​ന്‍റ അ​ടി​ഭാ​ഗ​വും ക​ല്ലു​ക​ൾ ഇ​ള​കി വീ​ണ് മ​തി​ൽ പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണു​ള്ള​ത്.
ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ വ​യ​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഈ ​ഭാ​ഗ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ഴു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചെ​ക്കി​ട്ട ഭാ​ഗ​ത്തെ മ​തി​ൽ കാ​ട്ടാ​ന​യാ​ണ് ത​ക​ർ​ത്ത​തെ​ങ്കി​ൽ മ​റ്റു പ​ല​യി​ട​ങ്ങ​ളി​ലും നി​ർ​മാ​ണ​ത്തി​ലെ പോ​ര​യ്മ​യാ​ണ് മ​തി​ൽ ത​ക​രാ​ൻ കാ​ര​ണം. കാ​ട്ടാ​ന ത​ക​ർ​ത്ത ചെ​ക്കി​ട്ട ഭാ​ഗ​ത്തെ മ​തി​ൽ പു​തി​ക്കി നി​ർ​മി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ങ്കി​ലും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പ് ക​ൽ​മ​തി​ലി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കാ​നും കൂ​ടു​ത​ൽ ദൂ​ര​ത്തി​ൽ മ​തി​ൽ ത​ക​രാ​നും കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പാ​തി​രി സൗ​ത്ത് സെ​ക്ഷ​ൻ വ​ന​ത്തി​ൽ നെ​യ്ക്കു​പ്പ​ചെ​ഞ്ച​ടി വ​യ​ലി​ന് സ​മീ​പം വ​നാ​തി​ർ​ത്തി​യി​ൽ നി​ർ​മി​ച്ച കി​ട​ങ്ങ് ഇ​ടി​ച്ച് കാ​ട്ടാ​ന നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന ആ​ന​ത്താ​ര​യാ​ക്കി​യ​ത് അ​ട​യ്ക്കു​ന്ന​തി​നാ​യി ഏ​ഴു മീ​റ്റ​ർ നീ​ള​ത്തി​ൽ കി​ട​ങ്ങി​നു​ള​ളി​ൽ ക​രി​ങ്ക​ല്ലു​കൊ​ണ്ട് മ​തി​ൽ നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും മു​ന്പ് ത​ന്നെ കെ​ട്ട് ത​ക​ർ​ന്നി​രു​ന്നു. അ​ടി​ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ മ​ഴ പെ​യ്ത​പ്പോ​ൾ മ​ണ്ണി​രു​ന്ന​തു മൂ​ല​വും ചെ​ളി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യ​ത് കൊ​ണ്ടു​മാ​ണ് കെ​ട്ടും കി​ട​ങ്ങും ത​ക​ർ​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും കാ​ട്ടാ​ന​ക​ളാ​ണ് ക​ൽ​മ​തി​ൽ ത​ക​ർ​ത്ത​തെ​ന്ന് വ​ന​പാ​ല​ക​രും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ത​ക​ർ​ന്ന കി​ട​ങ്ങ് പു​ന​ർ​നി​ർ​മി​ച്ചി​ട്ടി​ല്ല. വ​നാ​തി​ർ​ത്തി​യി​ൽ ത​ക​ർ​ന്ന ക​ൽ​മ​തി​ലു​ക​ൾ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.