ജി​ല്ല​യി​ൽ 179 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: 272 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Monday, June 21, 2021 12:13 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 179 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​രേ​ണു​ക അ​റി​യി​ച്ചു. 272 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 8.61 ആ​ണ്. 175 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 62417 ആ​യി. 59352 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി.
നി​ല​വി​ൽ 2642 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1643 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. മാ​ന​ന്ത​വാ​ടി 31, വെ​ള്ള​മു​ണ്ട 20, ബ​ത്തേ​രി 15, മീ​ന​ങ്ങാ​ടി 14, പൂ​താ​ടി 13, മു​ട്ടി​ൽ 11, തി​രു​നെ​ല്ലി 10, എ​ട​വ​ക എ​ട്ട്, പ​ന​മ​രം ഏ​ഴ്, മേ​പ്പാ​ടി ആ​റ്, വെ​ങ്ങ​പ്പ​ള്ളി, പു​ൽ​പ്പ​ള്ളി, നൂ​ൽ​പ്പു​ഴ അ​ഞ്ച് വീ​തം, അ​ന്പ​ല​വ​യ​ൽ നാ​ല്, ക​ൽ​പ്പ​റ്റ, ക​ണി​യാ​ന്പ​റ്റ, മൂ​പ്പൈ​നാ​ട് മൂ​ന്ന് വീ​തം, വൈ​ത്തി​രി, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രി​യോ​ട് ര​ണ്ടു വീ​തം, മു​ള്ള​ൻ​കൊ​ല്ലി, തൊ​ണ്ട​ർ​നാ​ട്, ത​വി​ഞ്ഞാ​ൽ, പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന നാ​ല് പേ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 27 പേ​രും വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 245 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 770 പേ​രാ​ണ്. 864 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 10122 പേ​ർ.
നീ​ല​ഗി​രി​യി​ൽ ലോ​ക്ഡൗ​ണ്‍ നീ​ട്ടി: നി​യ​ന്ത്ര​ണ​ങ്ങ​ൾ
തു​ട​രും
ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നീ​ല​ഗി​രി ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ നീ​ട്ടി. 28 വ​രെ​യാ​ണ് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നീ​ല​ഗി​രി, തി​രി​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, സേ​ലം, ക​രൂ​ർ, നാ​മ​ക്ക​ൽ, ത​ഞ്ചാ​വൂ​ർ, തി​രു​വാ​രൂ​ർ തു​ട​ങ്ങി​യ പ​തി​നൊ​ന്ന് ജി​ല്ല​ക​ളി​ലാ​ണ് വീ​ണ്ടും ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്.
മാ​ർ​ച്ച് മാ​സ​ത്തി​ൽ പ​ത്തി​ൽ താ​ഴെ മാ​ത്രം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് കേ​സു​ക​ളു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​യി​രു​ന്നു. 500ന് ​മു​ക​ളി​ലാ​ണ് ഒ​രാ​ഴ്ച മു​ന്പ് വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രാ​ഴ്ച​യാ​യി കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞു വ​രു​ന്നു​ണ്ട്. 150ന് ​താ​ഴെ​യാ​ണ് ഇ​പ്പോ​ൾ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ സ​ർ​വീ​സ് അ​നു​വ​ദി​ക്കും.