ക​ട​ക​ശേ​രി കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന
Tuesday, June 22, 2021 12:29 AM IST
കു​റ്റി​പ്പു​റം:​ വെ​ള്ളാ​റ​ന്പി​ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​പ്പു​റം ത​വ​നൂ​ർ ക​ട​ക​ശേ​രി​യി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന 70കാ​രി ഇ​യ്യാ​ത്തു​മ്മ ഞാ​യ​റാ​ഴ്ച ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​വു​മാ​യി കു​ഞ്ഞി​പ്പാ​ത്തു​മ്മ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ബ​ന്ധ​മി​ല്ലെ​ന്ന് മ​ല​പ്പു​റം എ​സ്പി സു​ജി​ത് ദാ​സ് പ​റ​ഞ്ഞു. സ​മാ​ന​ത​ക​ളു​ണ്ടെ​ങ്കി​ലും ര​ണ്ടും ര​ണ്ടു സം​ഭ​വ​ങ്ങ​ളാ​ണ്.
ഇ​യ്യാ​ത്തു​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ട​ൻ​ത​ന്നെ അ​റ​സ്റ്റു​ണ്ടാ​വു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന ര​ണ്ടു സ്ത്രീ​ക​ൾ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട​ത് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രു​ന്നു.