വെ​ബി​നാ​ർ ന​ട​ത്തി
Friday, June 25, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി കോ​വി​ഡാ​ന​ന്ത​ര കാ​യി​ക​രം​ഗം എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം കെ. ​റെ​ഫീ​ക്ക് പ്രസംഗിച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വീ​ന​റു​മാ​യ സ​ലീം ക​ട​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ലെ ഒ​ളി​ന്പ്യ​ൻ​മാ​രാ​യ മ​ഞ്ജി​മ കു​ര്യ​ക്കോ​സ്, ഒ.​പി. ജെ​യ്ഷ, അ​ന്ത​ർ​ദേ​ശീ​യ അ​ത്‌​ല​റ്റി​ക്സ് താ​രം വി​പി​ൻ മാ​ത്യു, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​ഡി. ജോ​ണ്‍, പി.​കെ. അ​യൂ​ബ്, പി.​ടി. ചാ​ക്കോ, സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്‍​മു​ഖ​ൻ കാ​യി​ക പ​രി​ശീ​ല​ക​ർ എന്നിവർ വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ ഷെ​ഫി​ക്ക് ഹ​സ്‌​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി മേ​രി മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​രി​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ഡോ. ​പി.​സി. സ​ജി​ത്ത്, വി​വി​ധ കാ​യി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ അം​ഗം എ​ൻ.​സി. സാ​ജി​ദ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ​സ​മി​തി അം​ഗം കെ.​പി. വി​ജ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.