ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​താ​വി​ന്‍റെ പീ​ഡ​ന പ​രാ​തി
Sunday, July 25, 2021 1:30 AM IST
ക​ൽ​പ്പ​റ്റ: ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​താ​വി​ന്‍റെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് വ​നി​താ നേ​താ​വ് ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​തി ന​ൽ​കി​യ​ത്. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സം​സാ​രി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് 2019 ഡി​സം​ബ​റി​ൽ വീ​ട്ടി​ൽ വ​ന്ന ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്നെ ക​ട​ന്നു​പി​ടി​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നും ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നും മ​ക​ളു​ടെ വി​വാ​ഹം ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സം​ഭ​വം പു​റ​ത്ത​റി​ഞ്ഞാ​ലു​ള്ള മാ​ന​ക്കേ​ട് ഓ​ർ​ത്താ​ണ് അ​ന്ന് പ​രാ​തി​പ്പെ​ടാ​തി​രു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ചു.